പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പാചകസാമഗ്രികള്‍ നല്കി
ചിറ്റൂര്‍ ഗവ. കോളജ് ഹോസ്പിലിലെക് പര്വ്വവിദ്യാര്ത്ഥി അസോസിയേഷന് നല്കിയ പചകസാമഗ്രികള് കൈമാറുന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഗഫൂര്‍ സംസാരിക്കുന്നു.
പാലക്കാട്: ചിറ്റൂർ ഗവ. കോളജ് ഹോസ്റ്റലിലെക്ക് പർവവിദ്യാർത്ഥി അസോസിയേഷൻ പാചകത്തിനാവശ്യമായ സാമഗ്രികൾ കൈമാറി. ജലശുദ്ധികരണ സംവിധാനം, പാത്രങ്ങൾ, ഗ്രൈൻഡർ, മിക്സി തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. കോളജിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പർവ്വവിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് കെ. ജയദേവൻ, സെക്രട്ടറി റബിന്ദ്രനാഥ് മേനോൻ, ഹോസ്റ്റൽവാർഡൻ സി. ജഗന്നാഥൻ, രായൻ കറുപ്പസ്വാമി, വി.പി. വേണുഗോപാലൻ, എസ്. ഇയ്യയം. വേണുഗോപാലൻ, ഗിരിജമോഹൻ തുടങ്ങിയവർ സംസാരിച്ചു.