Executive Committee Meeting

അലുമിനി അസോസിയേഷൻ ജിസിസിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം 06-04-2025 വൈകിട്ട് 3.30ന് ജിസിസിയിലെ അലുമിനി അസോസിയേഷൻ ഓഫീസിൽ നടന്നു. യോഗത്തിന് അധ്യക്ഷനായി അലുമിനി അസോസിയേഷൻ പ്രസിഡണ്ട് പ്രൊഫ. കെ. ജയദേവൻ അധ്യക്ഷനായി. അലുമിനി അസോസിയേഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.

